Saturday, July 23, 2011

എന്‍റെ നാട് വണ്ടാനം

പ്രിയരേ ആലപ്പുഴ ജില്ലയില്‍തന്നെ അമ്പലപ്പുഴ താലൂക്കില്‍ പുന്നപ്രയുടെയും അമ്പലപ്പുഴയുടെയും വില്ലെജിന്‍ കീഴിലാണ്  എന്‍റെ മനോഹരമായ നാട്.
ആലപ്പുഴയിലെതന്നെ ഗവണ്മെന്റ് ഹോസ്പിറ്റലും നഴ്സിംഗ് കോളേജും എന്‍റെ നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്  12 ഏക്കറോളം പരന്നു കിടക്കുന്ന ഹോസ്പിറ്റല്‍ സമുച്ചയമാണ്‌ പുതിയതായി തുറക്കപ്പെട്ട T.D.Medical Collage ഹോസ്പിറ്റല്‍...
ഇവിടെ ഒരുവിധപെട്ട എല്ലാ അസുഖങ്ങള്‍ക്കും ചികിത്സയും ചികിത്സാ ആനുകൂല്യവും ലഫ്യമാണ്..
എല്ലാരീതിയിലും പ്രകൃതി രമണീയമാണ് എന്‍റെ നാട് ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ എന്നിങ്ങനുള്ള വേര്‍തിരിവില്ലാതെ ജാതിമത ഭേതമില്ലാതെ ഏവരും ഐക്കതോടെയും സ്നേഹത്തോടെയും കഴിയുന്ന നാടാണ് എന്‍റെ നാട് .......
ഞാന്‍ പഠിച്ച എന്‍റെ ആദ്യ വിദ്യാലയമാണ് SDV  Govt  U P സ്കൂള്‍ നീര്‍ക്കുന്നം ...
(ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത് എത്തുവാന്‍ മോഹം  )


പിന്നെ ഒരുപടോര്‍മകള്‍ ഓടികളിക്കുന ഒതുപള്ളിയും എല്ലാം ചേര്‍ന്ന് സുന്ദരമായ എന്‍റെ നാട്...





No comments:

Post a Comment