Thursday, July 21, 2011

WELCOME TO MY PAGE

എന്‍റെ പ്രിയ  സുഹൃത്തുക്കള്‍ക്കായി ഒരുമയുടെയും സ്നേഹത്തിന്‍റെയും ഒരുപിടി നറുമലരുകള്‍ സമ്മാനിക്കുവാന്‍ ആഗ്രഹിക്കുകയും അതിനായി അല്‍പ്പം പരിശ്രമിക്കുകയും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്‍റെ ഈ ശ്രമത്തില്‍ നിങ്ങളുടെ സഹകരണവും സ്നേഹവും  എന്നെന്നും പ്രതീക്ഷിക്കുന്നു........ മലയാളത്തില്‍ ഒരു ചൊല്ലുണ്ട് "നാം ഇവിടേക്ക് ജനിക്കുമ്പോള്‍ ഒന്നുംതന്നെ കൊണ്ടുവരുന്നില്ല അവസാനം നമ്മള്‍ മണ്ണിലേക്ക് മുഴുവനായോ ഒരുപിടി ചാരമായോ അലിഞ്ഞുചേരുന്നു" ഇതൊരു ചൊല്ല്മാത്രമല്ല  പരമമായ സത്യമാണ്
 "തീര്‍ച്ചയായും എല്ലാ ശരീരങ്ങളും മരണം രുചിക്കുക തന്നെ ചെയ്യും"(വി:ഖു)
നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കില്‍ നിങ്ങളും മൃഗങ്ങളും,മരങ്ങളും, കല്ലുകളും തമ്മില്‍ എന്ത് വെത്യാസമാനുല്ലത് ...........

No comments:

Post a Comment